top of page

UPCOMING EVENTS 

98007733_2767154553513133_75189593411189

ആലപ്പുഴ ജില്ലയിൽ ഒരു ICU AMBULANCE എന്ന ലക്ഷ്യത്തോട് കൂടി അർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് & രക്തദാനസേനയുടെ നേതൃത്വത്തിൽ ജില്ലയിൽ ഈ വരുന്ന മെയ്‌ 31 ഞായറാഴ്ച ഒരു ബിരിയാണി challenge നടത്തുന്നു.

100 രൂപ മുടക്കി ഒരു ബിരിയാണി വാങ്ങി *ഈ പുണ്യ പ്രവർത്തിയിൽ പങ്കാളികൾ ആകൂ.

അമ്പലപ്പുഴ മുതൽ അരൂർ വരെ ഫ്രീ ഹോം ഡെലിവറി...

മെയ്‌ 29 വെള്ളിയാഴ്ച വെയ്ക്കുനേരം 6 മണി വരെ ഓർഡർ സ്വീകരിക്കും

GET INVOLVED

BIRIYANI CHALLENGE 

bottom of page