top of page

🌹അർപ്പണചാരിറ്റബിൾട്രസ്റ്റ് & രക്തദാന സേന🌹

🌹Reg No. ALP/TC/15/2020 🌹

pp (1).jpg

ABOUT US

രക്തദാനം മുഖമുദ്രയാക്കി ഇറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ
സന്നദ്ധ രക്തദാനത്തിനും,സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാനും മുന്നിട്ടിറങ്ങിയ ഒരുകൂട്ടം ചെറുപ്പക്കാരാണ് അർപ്പണ രക്തദാന സേനയ്ക്ക് അടിത്തറ പാകിയിരിക്കുന്നത്
സന്നദ്ധ രക്തദാനത്തിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും താൽപ്പര്യമുള്ളഎല്ലാവരെയും ജാതി -മത-ലിംഗ-കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ അർപ്പണയിലേക്ക് സ്വാഗതം ചെയ്യുന്നു

 

ടീം അർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് രക്തദാന സേന

bottom of page